Munambam|ശ്രീകാന്തിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് തെളിവുകൾ ശേഖരിക്കുന്നത്

2019-01-17 65

മുനമ്പം മനുഷ്യക്കടത്ത് കേസിലെ പ്രതി ശ്രീകാന്തിന്റെ വീട്ടിൽനിന്നും നിർണായക തെളിവുകൾ ലഭിക്കുമെന്ന് നിരീക്ഷണത്തിൽ പോലീസ്. വെങ്ങാനൂരിലെ ശ്രീകാന്തിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് തെളിവുകൾ ശേഖരിക്കുന്നത്. വലിയ രീതിയിലുള്ള ആഡംബരജീവിതം നയിക്കുന്ന ആളാണ് ശ്രീകാന്ത് എന്നും പോലീസിന് മനസ്സിലായിട്ടുണ്ട്. കഴിഞ്ഞ ഏഴാം തീയതി ശ്രീകാന്ത് പോകുന്നതിനുമുമ്പ് വീട്ടിൽ വലിയ സംഘം സ്ത്രീകൾ എത്തിയതായും പോലീസ് നിരീക്ഷിച്ചിട്ടുണ്ട്

Videos similaires